Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Watch Tower

ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ സ്ഥാ​പി​ക്കാ​ൻ രണ്ട് കോ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ സ്ഥാ​പി​ക്കാ​ൻ ബ​ജ​റ്റി​ൽ 2 കോ​ടി രൂ​പ വ​ക​യി​രു​ത്തി. വി​ദ്യാ​ഭ്യാ​സ നൈ​പു​ണ്യ​സം​വി​ധാ​ന​ങ്ങ​ൾ ഭാ​വി​യി​ലെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ള​അ് നി​രീ​ക്ഷി​ക്കും. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ന് ഇ​ത​നു​സ​രി​ച്ച് ന​ട​പ്പാ​ക്കും. പ്ര​ധാ​ന​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ശ​ക്തി ആ​സൂ​ത്ര​ണ​ത്തി​ന് മി​ഷ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up